Auditory ossicles - meaning in malayalam
Meanings for Auditory ossicles
- noun
- സസ്‌തനികളില്‍ മധ്യകര്‍ണ്ണഗുഹികയില്‍ പാലങ്ങള്‍പോലെയോ ചങ്ങലപോലെയോ വര്‍ത്തിക്കുന്ന മൂന്നുചെറിയ അസ്ഥികള്
- unknown
- ഇവക്ക് യഥാക്രമം മാലിയസ് ഇന്‍കസ് സ്റ്റേപ്പിസ് എന്ന്‌പറയുന്നു
- ഈ അസ്ഥിച്ചങ്ങലയുടെ ഒരറ്റം കര്‍ണ്ണപടത്തിലും മറ്റേ അറ്റം ആന്തരകര്‍ണ്ണത്തിലും ഉറപ്പിച്ചിരിക്കുന്നു.
- ശ്രവണാസ്ഥി
